ആറ്റടപ്പ കൺമഷി കൂട്ടായ്മയുടെ പ്രധാന കോഴിയായ 🐔 ഫാഹിദ് എന്ന ഈസ്സാക്ക് ഗുരുക്കൾക്ക് വിവാഹാശംസകൾ!
പ്രിയരേ,
ആറ്റടപ്പയിലെ പ്രധാന കോഴി ഫാഹിദ് 🐔🔒 ഔദ്യോഗികമായി കൂട്ടിൽ പ്രവേശിക്കുന്നു - കൂട്ടിൽ കയറ്റിയ നിദക്കു🔒 ഒരായിരം നന്ദി അറിയിച്ചു കൊള്ളുന്നു !
നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനായ കണ്മഷി കൂട്ടായ്മയിലെ ഈസ്സാക്ക് ഗുരുക്കൾ എന്ന് അറിയപ്പെടുന്ന ഫാഹിദിന്റെ വിവാഹത്തിൽ എല്ലാവരും സജീവമായി പങ്കെടുക്കുകയും, കളി–ചിരി–സന്തോഷങ്ങളോടെ ചടങ്ങിനെ വിജയകരമാക്കുകയും ചെയ്യണമെന്ന് വിനീതമായ അഭ്യർത്ഥന.
അതുപോലെ തന്നെ ഈസ്സാക്ക് ഗുരുക്കളുടെ മുൻകാല കുറച്ചു Videos/Photos ചുവടെ കൊടുത്തിട്ടുണ്ട് അത് Like & Share ചെയ്യണേ
സ്നേഹപൂർവ്വം,
കണ്മഷി കൂട്ടായ്മ - ആറ്റടപ്പ

ഇസ്സാക് ഗുരുക്കൾ ആറാടുകയാണ് ... 🐔
🐓 ഫാഹിദ് ആറാടുകയാണ് ...!
കിം ബോയ്, അഭിലാഷ് പ്ലാവടിയിൽ, കോഴിയുടെ കല്യാണത്തിന് ക്ഷണിക്കുന്നു...🐔
ഞാൻ അബുദാബി വിടുന്നുട്ടാ....🐔
കള്ളത്തരങ്ങൾ/ഉഡായിപ്പുകൾ ...🐔
എനി അൽപ്പം ദഫ് മുട്ടൽ ആവാം ....🐔
എല്ലാവരും എന്റെ സൽക്കാരത്തിന് വരണം 🐔
എനി കുറച്ചു മേക്കപ്പ് ആവാം ...🐔
എനി സ്വൽപ്പം സ്റ്റൻഡ് ആവാം (Viral Video Instagram ) 🐔
എന്റെ ചിത്രങ്ങൾ ഇഷ്ടപെട്ടാൽ ലൈക് & ഷെയർ ചെയ്യണേ ...🐔🐓
New Insta ID : @fazi_mjd